Indian chauffeurs fear job loss as Saudi women allowed to drive
സൌദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അവകാശം നല്‍കിക്കൊണ്ടുള്ള തീരുമാനം അന്താരാഷ്ട്ര സമൂഹം സന്തോഷത്തോടെയായിരുന്നു സ്വാഗതം ചെയ്തത്. പക്ഷേ ഈ തീരുമാനം കൊണ്ട് ദുരിതത്തിലാകുന്ന ഒരു വിഭാഗമുണ്ട്. വിദേശികളായ ഡ്രൈവര്‍മാര്‍. പ്രത്യേകിച്ചും ഇന്ത്യന്‍ ഡ്രൈവര്‍മാര്‍. അവരില്‍ തന്നെ ഭൂരിഭാഗവും നമ്മുടെ കേരളത്തില്‍ നിന്നുള്ലവരാണ്.